Surprise Me!

മോദിയുടെ ടോര്‍ച്ചടിക്കെതിരെ ശിവസേന രംഗത്ത് | Oneindia Malayalam

2020-04-04 636 Dailymotion

Sivasena trolls modi's order to light candle against virus

ആളുകളോട് കൈയ്യടിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ കൂട്ടമായി റോഡുകളിലേക്ക് ഇറങ്ങി ചെണ്ട കൊട്ടുകയായിരുന്നു. ഇനി അവര്‍ സ്വന്തം വീട് കത്തിക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നു. സര്‍ വിളക്കൊക്കെ കത്തിക്കാം. പക്ഷേ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് എന്ന് ഞങ്ങളോട് പറയൂ

Buy Now on CodeCanyon